
Uncategorized
വിസിറ്റ് ഖത്തര്‍ മൊബൈല്‍ അപ്ലിക്കേഷന്റെ അറബിക് പതിപ്പുമായി ഖത്തര്‍ ടൂറിസം അതോറിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ടൂറിസം സാധ്യതകളും സംഭവങ്ങളും പരിചയപ്പെടുത്തുന്ന വിസിറ്റ് ഖത്തറിന്റെ അറബിക് പതിപ്പുമായി ഖത്തര്‍ ടൂറിസം അതോറിറ്റി രംഗത്ത്. കൂടുതല്‍ ജനങ്ങളിലേക്ക് ഖത്തറിലെ ടൂറിസം സാധ്യതകളേയും സംഭവങ്ങളെയും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിസിറ്റ് ഖത്തര്‍ ഇംഗ്ലീഷ് പതിപ്പ് ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട്.