Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

2023 ഓടെ ഖത്തറില്‍ പുതുതായി 15800 ഹോട്ടല്‍ മുറികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹോസ്പിറ്റാലിറ്റി മേഖലയിലെ ഖത്തറിലെ പുരോഗതി അസൂയാവഹമാണെന്നും 2023 ഓടെ ഖത്തറില്‍ പുതുതായി 15800 ഹോട്ടല്‍ മുറികള്‍ കൂടി സജ്ജമാകുന്നതോടെ ഗള്‍ഫ് മേഖലയിലെ മികച്ച ഹോസ്പിറ്റാലിറ്റി കേന്ദ്രമായി ഖത്തര്‍ മാറുമെന്ന് റിപ്പോര്‍ട്ട്.
പ്രമുഖ വാണിജ്യ റിയല്‍ എസ്റ്റേറ്റ് സേവനങ്ങളിലെ ആഗോള നേതാവായ കോളിയേഴ്‌സിന്റെ മെന മേഖലയിലെ ഹോട്ടലുകളുടെ ത്രൈമാസ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Related Articles

Back to top button