
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം കൈമാറി
അഫ്‌സല്‍ കിളയില്‍ : –
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ തിരൂരങ്ങാടി താനൂര്‍ തവനൂര്‍ മണ്ഡലങ്ങള്‍ക്കുള്ള ധനസഹായം കൈമാറി.
ഖത്തര്‍ കെ.എം.സി.സി നേതാക്കളുടെ സാനിധ്യത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് സലിം, മുബാറക്ക്, നാസര്‍ എന്നിവര്‍ക്ക് കൈമാറി.
പി.എസ്.എച്ച് തങ്ങള്‍, കോയ കൊണ്ടോട്ടി, കുഞ്ഞിമോന്‍ ക്ലാരി, ഇസ്മയീല്‍ പൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.