Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെ.ബി.എഫ് വെബിനാര്‍ സെപ്തംബര്‍ 13ന്

അഫ്‌സല്‍ കിളയില്‍ :-

ദോഹ : കേരള ബിസിനസ് ഫോറം മീറ്റ് ദ ലെജന്റ് എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. സീസണ്‍ 1 ലെ മുഖ്യാതിഥിയായി വീ ഗാര്‍ഡ് ഗ്രൂപ്പ് ഫൗണ്ടര്‍ & ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി പങ്കെടുക്കും. ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ & കൊമേഴ്‌സ് കൗണ്‍സിലര്‍ ആഞ്ചലിന പ്രേമലത വെബിനാര്‍ ഉദ്ഘാടനം ചെയ്യും.

സെപ്തംബര്‍ 13 തിങ്കളാഴ്ച ഖത്തര്‍ സമയം വൈകീട്ട് 4.30നാണ് വെബിനാര്‍ നടക്കുന്നത്. 964 3322 734 എന്ന് സൂം ഐഡിയും KBF എന്ന പാസ്‌കോഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button