
യാത്രക്കാരെ മാടി വിളിക്കുന്ന ജോര്‍ജിയ ഏറ്റെടുത്ത് ഖത്തറിലെ മലയാളി പ്രമുഖര്‍
ദോഹ. പ്രവാസി മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രക്കാരെ മാടി വിളിക്കുന്ന ജോര്‍ജിയ ഏറ്റെടുത്ത് ഖത്തറിലെ മലയാളി പ്രമുഖര്‍.
എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, യൂഗോ പേ വേ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, വി വണ്‍ ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
ജോര്‍ജിയ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഈ കൈപുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം