Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍ : –
ദോഹ : മുന്‍ ഖത്തര്‍ പ്രവാസിയായിരുന്ന പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി.എം മൊയ്തു നാട്ടില്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍ലിറായിരുന്ന അദ്ധേഹം ദോഹ ബാങ്ക് മുന്‍ ജീവനക്കാരനാണ്.
കദീജയാണ് ഭാര്യ, അബ്ദുല്‍ ഹക്കീം, സമീര്‍ സി.എം, ഹസീന, ഫൗസിയ എന്നിവര്‍ മക്കളാണ്.