Uncategorized
കമ്മ്യൂണിറ്റി വേള്‍ഡ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തളച്ച് ഇന്ത്യ
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ദോഹയില്‍ നടക്കുന്ന പ്രഥമ കമ്മ്യൂണിറ്റി വേള്‍ഡ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തളച്ച് ഇന്ത്യ. റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്ന മത്സരം.