Uncategorized

സ്‌പെഷ്യല്‍ ഹെല്‍ത്ത് കെയര്‍ പാക്കേജുമായി നോവ ഹെല്‍ത്ത് കെയര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തറിലെ പ്രമുഖ ക്ലിനിക്കായ നോവ ഹെല്‍ത്ത് കെയറിന്റെ സ്‌പെഷ്യല്‍ ഹെല്‍ത്ത് കെയര്‍ പാക്കേജ് ആരംഭിച്ചു. 1270 റിയാലോളം ചിലവ് വരുന്ന പരിശോധനകള്‍ 175 റിയാലിന് ഈ പാക്കേജ് കാലയളവില്‍ ലഭിക്കും.

സി.ബി.സി, ബി.എം.ഐ, ബി.പി, എസ്.ജി.ഒ.ടി. ഗ്ലുക്കോസ്, ലിപ്പിഡ് പ്രൊഫൈല്‍, ക്രിയാറ്റിന്‍, ടോട്ടല്‍ ബില്‍റുബിന്‍, എസ്.ജി.പി.ടി, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഇ.സി.ജി, ജി.ജി.ടി. യൂറിക് ആസിഡ്, യുറിയ, ഓള്‍ അബ്‌ഡോമന്‍ അള്‍ട്രാ സൗണ്ട് തുടങ്ങിയ പരിശോധനകള്‍ പാക്കേജില്‍ ലഭിക്കും.

ഡിസംബര്‍ 20 വരെയാണ് ഓഫര്‍ കാലവധി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 44339000 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
വാട്‌സപ്പില്‍ ബന്ധപ്പെടാനായി wa.me/97431355593 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Related Articles

Check Also
Close
Back to top button
error: Content is protected !!