Breaking NewsUncategorized

ഖത്തറില്‍ നിന്നും 18 ഹജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് 18 ഹജ് ടൂര്‍ ഓപ്പറേറ്റര്‍മാരെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് നിശ്ചയിച്ചു. ഹജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തു.

ഓരോ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ചാര്‍ജുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടാനുള്ള നമ്പറുകളും താമസ സൗകര്യങ്ങളും ഇതോടൊപ്പം പട്ടികപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!