Uncategorized

യൂത്ത് ഫോറം ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് ഒക്ടോബര്‍ 29ന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : നാം കരുത്തരാകുക, കരുതലാവുക എന്ന പേരില്‍ യുത്ത് ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായി യുവാക്കളുടെ സംഗമം നടത്തുന്നു.

ഒക്ടോബര്‍ 29 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് യൂത്ത് ഫോറം ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ക്യൂ.എഫ്.എം റേഡിയോ നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!