Uncategorized

കുവാഖ് കളേര്‍സ് ഓഫ് ഇന്ത്യ ഒക്ടോബര്‍ 29ന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സഹൃദ കൂട്ടായ്മയായ കുവാഖ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപ്പത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയും ഐ.സി.സി യുമായി സഹകരിച്ചുകൊണ്ട് കലാസന്ധ്യ സംഘടിപ്പിക്കുന്നു.

കളേര്‍സ് ഓഫ് ഇന്‍ഡ്യ എന്ന നാമകരണം ചെയ്തിട്ടുള്ള കലാവിരുന്ന് ഒക്ടോബര്‍ 29നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മണിക്ക് ഐ.സി സി അശോക ഹാളില്‍ അരങ്ങേറും.

നൃത്തവും സംഗീതവും നിറഞ്ഞ് നില്‍ക്കുന്ന സായാഹ്നം ഭാരതത്തിന്റെ തന്നതായ കലാരൂപങ്ങളിലൂടെയുള്ള ഒരു യാത്രയായിട്ടാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!