- March 23, 2023
- Updated 11:25 am
NEWS UPDATE
നവംബറിലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു
- October 31, 2021
- LATEST NEWS
മുഹമ്മദ് റഫീഖ് :-
ദോഹ : ദോഹ: 2021 നവംബറിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വില നവംബറില്‍ അതേപടി തുടരുമ്പോള്‍ സൂപ്പര്‍ ഗ്രേഡ് ഗ്യാസോലിന്‍, ഡീസല്‍ വില വര്‍ധിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും വിലവരും. നവംബറില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാലായിരിക്കും.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6