
എസ്.എം.ഇ സെക്ടറിന്റെ റെഡി റഫറന്‍സ് ഗ്രന്ഥമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ; ജോണി എം.എ
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എസ്.എം.ഇ സെക്ടറിന്റെ റെഡി റഫറന്‍സ് ഗ്രന്ഥമാണെന്ന് ഹദീദ് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ ജോണി എം.എ അഭിപ്രായപ്പെട്ടു.
ബിസിനസ് സംരംഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ബിസിനസ് പ്രമോട്ട് ചെയ്യുന്നതിനും ഏറെ ഉപകാരപ്പെടുന്ന സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.