
Uncategorized
റീട്ടെയില്‍ മേഖലയില്‍ ഏറെ പ്രയോജനപ്പെടുന്ന പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ; ഇ.പി അബ്ദുറഹ്‌മാന്‍
ദോഹ : റീട്ടെയില്‍ മേഖലയില്‍ ഏറെ പ്രയോജനപ്പെടുന്ന പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്ന് കെയര്‍ ആന്റ് ക്യൂയര്‍ ഫൗണ്ടറും ചെയര്‍മാനുമായ ഇ.പി അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രിന്റഡ് എഡിഷന്‍, വെബ്‌സൈറ്റ്, മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ ബിസിനസ് സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.