Uncategorized

41 മില്ല്യണ്‍ ട്രിപ്പുകളുമായി ദോഹ മെട്രോ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ റെയിലിന്റെ അഭിമാന പദ്ധതിയായ ദോഹ മെട്രോ 2019 മെയ് മാസം ആരംഭിച്ചത് മുതല്‍ 41 മില്ല്യണ്‍ ട്രിപ്പുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. മെട്രോയുടെ ചരിത്രത്തില്‍ തന്നെ സുപ്രധാനമയ ഒരു നാഴികകല്ലാണ് 2 വര്‍ഷം കൊണ്ട് 41 മില്ല്യണ്‍ ട്രിപ്പുകള്‍ നടത്തുക എന്നത്. 37 സ്റ്റേഷനുകളും റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി 110 ട്രെയിനുകളാണ് ദോഹ മെട്രോ സര്‍വ്വീസ് നടത്തുന്നത്. മൊത്തം 76 കിലോമീറ്റര്‍ ദൂരം ഈ ട്രെയിനുകള്‍ സഞ്ചരിക്കും.

Related Articles

Back to top button
error: Content is protected !!