Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ആലപ്പുഴ ജില്ലയില്‍ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസാണ് മരിച്ചത്. 49 വയസ്സായിരുന്നു.

റെജിയാണ് ഭാര്യ. ബിന്‍സി, റിന്‍സി എന്നിവര്‍ മക്കളാണ് .

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ മലയാള സംരംഭമായ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിംഗ് ജീവനക്കാരനായിരുന്നു.

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുളള ശ്രമത്തിലാണ് .

Related Articles

Back to top button