Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നത്തെ മെട്രോ സേവനങ്ങളുടെ സമയം ദീര്‍ഘിപ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്നത്തെ മെട്രോ സേവനങ്ങളുടെ സമയം ദീര്‍ഘിപ്പിച്ചു . ഇന്ന് രാത്രി 1 മണിവരെ മെട്രോ സര്‍വീസ് നടത്തും. അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്.

Related Articles

Back to top button