
ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ പ്രിന്റിംഗ് കമ്പനിയില്‍ ജോലി ഒഴിവ്
ദോഹ: ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ പ്രിന്റിംഗ് കമ്പനിയില്‍ സെയില്‍സ്മാന്‍, പ്രിന്റിംഗ് മെഷീന്‍ ഓപറേറ്റര്‍ എന്നിവയുടെ ജോലി ഒഴിവുണ്ട്.
ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സെയില്‍സ്മാന്‍ തസ്തികയിലേക്ക് ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 30951909 എന്ന നനമ്പറില്‍ ബന്ധപ്പെടാം.