
പരീക്ഷണ കാലയളവില്‍ ലുസൈല്‍ ട്രാം ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം പിന്തുടരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന പരീക്ഷണ കാലയളവില്‍ ലുസൈല്‍ ട്രാം ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയത്തോടൊപ്പായിരിക്കും പ്രവര്‍ത്തിക്കുക.
ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 6:00 മണി മുതല്‍ രാത്രി 11:00 മണി വരെയും വ്യാഴാഴ്ച: രാവിലെ 6:00 മണി മുതല്‍ രാത്രി 11:59 വരെയുംവെള്ളിയാഴ്ച: ഉച്ചയ്ക്ക് 2:00 മണി മുതല്‍ രാത്രി 11:59 വരെയുമായിരിക്കും ലുസൈല്‍ ട്രാമിന്റെ പ്രവര്‍ത്തി സമയം.