
Archived Articles
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവെച്ചതായി പൊതുജനാരോഗ്യ വകുപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിയാകും കാരണമെന്നാണ് കരുതുന്നത്.