
ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശനം അപ്പോയന്റ്‌മെന്റുള്ള വാക്‌സിനെടുത്തവര്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശനം അപ്പോയന്റ്‌മെന്റുള്ള വാക്‌സിനെടുത്തവര്‍ക്ക് മാത്രമാക്കി. താല്‍ക്കാലികമായി കുട്ടികളുടെ ലൈബ്രറി അടച്ചതായും അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈനായി അപ്പോയന്റ്‌മെടുക്കാം.