
സെപ്രോടെകില്‍ ജോലി ഒഴിവുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ .ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായ സെപ്രോടെകിന്റെ പുതിയ പ്രൊജക്ടുകളില്‍ നിരവധി ജോലി ഒഴിവുകളുണ്ട്.
അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റേര്‍സ്, ഓഫീസ് അസിസ്റ്റന്റ്‌സ്, സ്റ്റോര്‍ കീപ്പര്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പരിചയമുള്ള ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന വിസയോ എന്‍. ഒ. സി യോ ഉള്ളവര്‍ jobsindoha03@gmail.com എന്ന വിലാസത്തില്‍ സ.വി. അയക്കുക.
കൂടുതല്‍വിവരങ്ങള്‍ക്ക് 70391366, 70493465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.