
Archived Articles
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ രക്ത ദാന ക്യാമ്പ് നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ. നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തിയുടെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 7 മണി വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.