
Archived Articles
ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ ഇന്നുമുതല്‍ മുന്‍കൂട്ടിയുള്ള അപ്പോയന്റ്‌മെന്റ് ആവശ്യമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ ഇന്നുമുതല്‍ മുന്‍കൂട്ടിയുള്ള അപ്പോയന്റ്‌മെന്റ് ആവശ്യമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനമനുവദിക്കുമെന്നും കുട്ടികളുടെ ലൈബ്രറി സെക് ഷന്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ലൈബ്രറി അറിയിച്ചു.
ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസും ഫേസ് മാസ്‌കും നിര്‍ബന്ധമായിരിക്കും.