Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

72 പേര്‍ക്ക് എഡ്യുക്കേഷന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. 72 പേര്‍ക്ക് എഡ്യുക്കേഷന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സമ്മാനിച്ചു.

15ാമത് എഡ്യുക്കേഷന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ഡേ ചടങ്ങുകള്‍ ഇന്ന് രാവിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച 72 പേര്‍ക്ക് എഡ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിതരണം ചെയ്തു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button