Breaking News

ഉരീദു ഖത്തര്‍ നെറ്റ് വര്‍ക്കില്‍ തടസ്സം നേരിടുന്നതായി പരാതി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഉരീദു ഖത്തര്‍ നെറ്റ് വര്‍ക്കില്‍ തടസ്സം നേരിടുന്നതായി പരാതി . പലര്‍ക്കും ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞില്ല. വേറെ പലരും ബാങ്കുകളില്‍ നിന്നും ഒ.ടി.പി. ലഭിച്ചില്ലെന്നാണ് പരാതിപ്പെട്ടത് .


നെറ്റ് വര്‍ക്കില്‍ തടസ്സം നേരിട്ടത് സ്ഥിരീകരിച്ച കമ്മ്യൂണിക്കേഷണ്‍ റഗുലേറ്ററി അതോരിറ്റി പ്രശ്‌നം സംബന്ധിച്ച് ഉരീദു ഖത്തറുമായി ബന്ധപ്പെട്ടുവരികയാണെന്നും എത്രയും വേഗം നെറ്റ് വര്‍ക്കിലെ തടസ്സം നീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!