Breaking NewsUncategorized

ലക്കി അലിയും സക്കീര്‍ ഖാനും സെപ്റ്റംബറില്‍ ദോഹയില്‍

ദോഹ: ഇന്‍ഡി പോപ്പിലെ ഇന്ത്യന്‍ രാജാവ് ലക്കി അലിയും പ്രശസ്ത ഹാസ്യനടന്‍ സക്കീര്‍ ഖാനും 2023 സെപ്റ്റംബറില്‍ ആദ്യമായി തല്‍സമയ പ്രകടനങ്ങളുമായി ദോഹയിലെത്തും.

സ്പോട്ട്ലൈറ്റ് എന്റര്‍ടൈന്‍മെന്റും നൈറ്റ് എന്റര്‍ടൈന്‍മെന്റുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് പകുതിയോടെ ടിക്കറ്റുകള്‍ റിലീസ് ചെയ്യുമെന്നും പരിപാടികളുടെ വേദിയെയും കൃത്യമായ തീയതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!