
Breaking News
സി.ബി. എസ്.ഇ.പത്താം ക്‌ളാസ് പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഈ വര്‍ഷത്തെ സി.ബി. എസ്.ഇ.പത്താം ക്‌ളാസ് പരീക്ഷകളുടെ രണ്ടാം ഭാഗം ഏപ്രില്‍ 26 മുതല്‍ നടക്കും. മെയ് 24 നാണ് പരീക്ഷകള്‍ അവസാനിക്കുക. ഇതാദ്യമായാണ് സി.ബി. എസ്.ഇ.പത്താം ക്‌ളാസ് പരീക്ഷകള്‍ രണ്ട് ഭാഗമായി നടത്തുന്നത്. ആദ്യ ഭാഗം ഡിസംബറില്‍ നടത്തിയിരുന്നു.