Breaking News
ലൈസന്‍സുള്ള എല്ലാ ഫോം ബിസിനസുകളും സിംപ്‌ളിഫൈഡ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ലൈസന്‍സുള്ള എല്ലാ ഫോം ബിസിനസുകളും 2021 ലെ സിംപ്‌ളിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഈ മാസം 30 നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോരിറ്റി. ളരീബ പോര്‍ട്ടലിലെ ഇലക്ട്രോണിക് ടാക്‌സ് ഗേറ്റ് വേയിലൂടെ ഇത് സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 16565 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.