Breaking News
റമദാനില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച രണ്ടായിരത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനില്‍ ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പട്രോള്‍ ആന്‍ഡ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ കാമ്പെയ്നില്‍ ഖത്തറിന്റെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 2000-ത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് .
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്താനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിപുലമായ കാമ്പെയിനാണ് ട്രാഫിക് വകുപ്പ് നടത്തിയത്