
Breaking News
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് ശവ്വാല്‍ മാസ പിറവി കാണാത്തതിനാല്‍ നാളെ റമദാന്‍ മുപ്പതായിരിക്കുമെന്നും മെയ് 2 തിങ്കളാഴ്ചയായിരിക്കും ഈദുല്‍ ഫിത്വറെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 520 പള്ളികളിലും ഈദ് ഗാഹുകളിലുമായി 5.12 നാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക