
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പില്‍ 96 ശതമാനം പേര്‍ വോട്ട് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പില്‍ 96 ശതമാനം പേര്‍ വോട്ട് ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകുമിതെന്നാണ് കരുതുന്നത്.
ഇന്ന് രാത്രിയാണ് ഫല പ്രഖ്യാപനം