Archived Articles
ഡോ.സബ്രിന ലെയ്ക്ക് എം.ജി.എം ഖത്തര്‍ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫൈത്ത് ഡയലോഗിന്റെ അവാര്‍ഡ് നേടിയ ഇറ്റാലിയന്‍ ഇസ്ലാമിക പണ്ഡിതയും എഴുത്തുകാരിയും തവാസ്വുല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും ഡോ.സബ്രിന ലെയ്ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം സ്വീകരണം നല്‍കി.
മദീന ഖലീഫ നോര്‍ത്തിലെ ക്യുഐഐസി ആസ്ഥാനത്താണ് ചടങ്ങ് നടന്നത്.