Breaking News
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ 33300 പേര്‍ക്ക് ബലിമാംസമെത്തിച്ച് ഖത്തര്‍ ചാരിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ അദ്ഹയുടെ സന്തോഷദിനങ്ങളില്‍ ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ 33300 പേര്‍ക്ക് ബലിമാംസമെത്തിച്ച് ഖത്തര്‍ ചാരിറ്റി . നിങ്ങളുടെ ബലിമാംസം കൊണ്ട് അവരെ സന്തോഷിപ്പിക്കുക എന്ന ശീര്‍ഷകത്തിലുള്ള ഖത്തര്‍ ചാരിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണിത്.
മൊത്തം 34 ലക്ഷം റിയാല്‍ ചിലവില്‍ 4100 ബലി മൃഗങ്ങളെയാണ് ഇതിനായി വിനിയോഗിച്ചത്.