Breaking News
വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരും
അമാനുല്ല വടക്കാങ്ങര
ദോഹ: വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് .
കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപ നിലയില്‍ 33 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചനം.