
നാളെ മുതല്‍ എം.145, എം 146 എന്നീ മെട്രോ ലിങ്ക് റൂട്ടുകളുടെ ഓപറേഷന്‍സ് ലുസൈല്‍ ബസ് സ്റ്റേഷനിലേക്ക് മാറ്റും
അമാനുല്ല വടക്കാങ്ങര
ദോഹ. നാളെ മുതല്‍ എം.145, എം 146 എന്നീ മെട്രോ ലിങ്ക് റൂട്ടുകളുടെ ഓപറേഷന്‍സ് ലുസൈല്‍ ക്യൂഎന്‍ബി മെട്രോ സ്റ്റേഷന് സമീപമുള്ള ലുസൈല്‍ ബസ് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.