Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . രാവിലെ മുതല്‍ തന്നെ രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ ദൃശ്യപരത മോശമാകുമെന്നും ഉച്ചയോടെ ശക്തമായ കാറ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലുള്ള മഴയുണ്ടാകാമെന്നും മുന്നറിയിപ്പ് നല്‍കി. മേഘാവൃതമായ അന്തരീക്ഷവും പൊടിപടലങ്ങളും പലയിടങ്ങളിലും ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button