Archived Articles
അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സെപ്തംബര്‍ 8 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖര്‍തിയ്യാത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഹമദ്മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് സെപ്തംബര്‍ 8 ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്ക്ക് 30005925 എന്ന നമ്പറില്‍ ബന്ധപ്പെടാം