
Breaking News
നാളെ മുതല്‍ റാസ് ബൂ ഫണ്ടാസ് മെട്രോ സ്റ്റേഷനിലെ പാര്‍ക്ക് ആന്റ് റൈഡ് സൗകര്യം അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ : നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ റാസ് ബൂ ഫണ്ടാസ് മെട്രോ സ്റ്റേഷനിലെ പാര്‍ക്ക് ആന്റ് റൈഡ് സൗകര്യം അടക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാര്‍ ഫ്രീ സോണ്‍ മെട്രോയിലെ പ്രവേശന കവാടം 2, അല്‍-വക്ര മെട്രോ പ്രവേശന കവാടം 1 എന്നിവിടങ്ങളിലെ പാര്‍ക്ക് ആന്റ റൈഡ് സൗകര്യം ഉപയോഗിക്കാമെന്ന് ദോഹ മെട്രോ അറിയിച്ചു.