Local News
സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന്

ദോഹ. ഓര്‍മകളില്‍ സിദ്ദിക്ക എന്ന പേരില്‍ സെഡ് മീഡിയ ഖത്തര്‍ സംഘടിപ്പിക്കുന്ന സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 ന് ഐസിസിഅശോക ഹാളില്‍ നടക്കും. സംവിധായകന്‍ സിബി മലയില്‍ അനുസ്മരണ ഭാഷണം നടത്തും.
