Local News
യുണീഖ് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ ആഘോഷം ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ ആഘോഷം ഡി പി എസ് മൊണാര്‍ഖ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം ചെയ്തു
അന്താരാഷ്ട്ര നഴ്‌സിംഗ് സമൂഹത്തിന്റെ സേവനങ്ങളും പ്രാധാന്യവും അടയാളപ്പെടുത്തിയ സമ്മേളനം സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.