
ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗമായി ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗമാകുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ കോപ്പികള്‍ സ്വന്തമാക്കിയത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.