Breaking News
ലോകകപ്പ് ഭാഗ്യചിഹ്നങ്ങളുടെ പ്രദര്‍ശനം സിറ്റി സെന്ററില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയിലെ സിറ്റി സെന്ററില്‍ നടക്കുന്ന ലോകകപ്പ് താലിസ്മാന്‍ എക്സിബിഷന്‍ ഫിഫ ലോകകപ്പുകളുടെ എല്ലാ പതിപ്പുകളുടെയും ഭാഗ്യചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രദര്‍ശനം ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കും. നിത്യവും രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.