Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ അവരുടെ വേതനത്തിന്റെ 81 ശതമാനവും നാട്ടിലേക്ക് അയയ്ക്കുന്നു: ഐഎല്‍ഒ റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ അവരുടെ വേതനത്തിന്റെ 81 ശതമാനവും നാട്ടിലേക്ക് അയയ്ക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയെ പരിഷ്‌കരിക്കുന്നതിന് ഖത്തര്‍ നടപ്പാക്കിയ നിയമനിര്‍മ്മാണവും തൊഴിലാളികളുടെ സുരക്ഷുയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Related Articles

Back to top button