Breaking News

ഫിഫ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഹെല്‍പ് ലൈനുമായി ഇന്ത്യന്‍ എംബസി

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഹെല്‍പ് ലൈനുമായി ഇന്ത്യന്‍ എംബസി . ഖത്തറിലെത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്ക് എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Related Articles

Back to top button
error: Content is protected !!