Archived Articles
പ്രഡിക്ട് ആന്റ് വിന്‍ രണ്ടാം സമ്മാനത്തിനായുള്ള ചോദ്യം നാളെ മുതല്‍
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന പ്രഡിക്ട് ആന്റ് വിന്‍ മല്‍സരത്തിന്റെ രണ്ടാം സമ്മാനത്തിനായുള്ള ചോദ്യം നാളെ പ്രഖ്യാപിക്കും.
നാളെ മുതല്‍ തുടങ്ങുന്ന മത്സരം ഡിസംബര്‍ 2 വരെ നീണ്ടു നില്‍ക്കും. ഇന്റര്‍നാഷണല്‍ മലയാളിയുടെ ഫേസ്ബുക് പേജിലൂടെയോ ഇന്‍സ്റ്റഗ്രാം വഴിയോ മല്‍സരങ്ങളില്‍ പങ്കെടുക്കാം.
രണ്ടാം സമ്മാനം പ്രീമിയര്‍ കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്യുന്ന റെഡ്മി നോട്ട് ഫോണ്‍ ആണ്.
മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.