
Breaking News
തുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം
അമാനുല്ല വടക്കാങ്ങര
ദോഹ. തുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം . ഇന്ന് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിലാണ് ടുണീഷ്യയെ 1-0ന് തോല്‍പിച്ച് ഓസ്ട്രേലിയ 12 വര്‍ഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം രേഖപ്പെടുത്തിയത്.