
Breaking News
ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്റാറിക്ക
അമാനുല്ല വടക്കാങ്ങര
ദോഹ:ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്റാറിക്ക. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന കളിയിലെ ഏക ഗോള്‍ കീഷര്‍ ഫുള്ളറാണ് നേടിയത്. കിണഞ്ഞ് ശ്രമിച്ചെങ്കിലും ജപ്പാന് ഗോള്‍ തിരിച്ചടിക്കാനായില്ല.