
Archived Articles
പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച് കത്താറയിലെ ആഘോഷ പരിപാടികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച് കത്താറയിലെ ആഘോഷ പരിപാടികള്‍ . ചരിത്രവും പാരമ്പര്യവും കലയും സമന്വയിക്കുന്ന അവിസ്മരണീയ രാവുകള്‍ക്ക് കത്താറ വേദിയാകുമ്പോള്‍ നിത്യവും പതിനായിരങ്ങളാണ് കത്താറയുടെ പരിസ്ഥിതി സൗഹൃദങ്ങളായ പശ്ചാത്തലങ്ങളിലുള്ള ആഘോഷ പരിപാടികളില്‍ പങ്കാളികളാവുന്നത്.