Local News

മാമ്മോക് അലുമിനി ഖത്തര്‍ ഇഫ്താര്‍ സംഗമം മാര്‍ച്ച് 14 ന്

ദോഹ : എം എ എം ഒ കോളേജ് മുക്കം അലുമിനി ഖത്തര്‍ ഇഫ്താര്‍ സംഗമം മാര്‍ച്ച് 14 വ്യാഴം ഉമ്മ് അല്‍ സനീമില്‍ വെച്ച് സംഘടിപ്പിക്കുന്നു . പരിപാടിയില്‍ മുഴുവന്‍ മാമ്മോക് പൂര്‍വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഇര്‍ഷാദ് ചേന്നമംഗലൂര്‍ 33824212, മെഹ്ഫില്‍ 66901966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!